ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.
ലണ്ടന്‍ ആസ്ഥാനമായുള്ള കമ്ബനിയുടെ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ഷാര്‍ലറ്റ് ലീച്ചിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു....
ന്യൂഡല്‍ഹി: പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. പ്രത്യാശയും സന്തോഷവും വിജയവും നിറഞ്ഞ വര്‍ഷമാകട്ടെ 2023 എന്നു...
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ...
സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ചതുരം ഉടന്‍ ഒടിടിയിലേക്ക് എത്തും. 2023 ജനുവരിയില്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...