പുരോഗമന കേരളം' എന്ന വിളിപ്പേര് വൈരുധ്യങ്ങള്‍ നിറഞ്ഞ ഹിംസകളിലും പുറന്തള്ളല്‍ യുക്തികളിലും അന്തര്‍ലീനമാണെന്ന് വെളിവാക്കുന്നതാണ് ആദിവാസി യുവാവായ വിശ്വനാഥന്റെ മരണം.
'മരണം' എന്ന് അടയാളപ്പെടുത്താന്‍ സാധിക്കാത്തവിധം ഹീനമായ ആള്‍ക്കൂട്ട മര്‍ദനത്തിനടിപ്പെട്ടാണ് വിശ്വനാഥന്റെ ജീവന്‍ വേര്‍പെട്ടുപോയത്.
ആദിവാസികളെയും...
ന്യൂഡല്‍ഹി
മോദി ഭരണത്തിനു കീഴില്‍ രാജ്യത്ത് കുതിച്ചുയര്‍ന്ന തൊഴിലില്ലായ്മയില്‍ 2019 മുതല്‍ 2021 വരെ 1.12 ലക്ഷം ദിവസവേതനക്കാര്‍ ജീവനൊടുക്കിയതായി തുറന്നുസമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്ക് ഉദ്ധരിച്ച് കേന്ദ്ര തൊഴില്‍മന്ത്രി...
മാര്‍ച്ച് രണ്ടിന് ഫലം വന്നശേഷം ത്രിപുരയില്‍ ജനങ്ങളുടെ സര്‍ക്കാര്‍ രൂപംകൊള്ളുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.
ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ ചേരിക്ക് ഭൂരിപക്ഷം ലഭിക്കും....
ഹൗറ
മണ്ണില്‍ പടവെട്ടുന്നവരുടെ ഏറ്റവും വലിയ വിപ്ലവ ജനകീയ പ്രസ്ഥാനമായ കര്‍ഷക തൊഴിലാളി യൂണിയന്‍ പത്താം അഖിലേന്ത്യ സമ്മേളനത്തിന് ഹൗറയില്‍ ബുധനാഴ്ച തുടക്കമാകും.
തേഭാഗാ പ്രക്ഷോഭം, ഭക്ഷ്യപ്രക്ഷോഭം എന്നിവയുടെ ഭാഗമായി വലിയ പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും ഉണ്ടായ...
ന്യൂഡല്‍ഹി: മുംബയ്, ഡല്‍ഹി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നുവെന്ന് ബി ബി സി. ചില ജീവനക്കാരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാതായാണ് വിവരം.
പരിശോധനയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ബി ബി...