ചെന്നൈ: ഡി.എം.കെ സര്‍ക്കാറിനെ പുറത്താക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിന്‍. ചൊവ്വാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ ആരോപണമുന്നയിച്ചത്.
ജാതി-...
താനെ: അനധികൃതമായി താമസിക്കുന്നെന്ന് ആരോപിച്ച് 18 ബംഗ്ലാദേശുകാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 10 സ്ത്രീകളുള്‍പ്പെടെ 18 പേരെ അറസ്റ്റ് ചെയ്തത്.
മുംബൈയിലെ ഗാന്‍സോലി പ്രദേശത്തെ കെട്ടിടത്തില്‍ ബംഗ്ലാദേശി പൗരന്മാരുണ്ടെന്ന്...
അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം. മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പിച്ചെങ്കിലും പ്രതിമ ഭൗമിക്കിന് വേണ്ടിയും ചരടുവലി ശക്തമായിരിക്കുകയാണ്.
കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും. അതിനിടെ,...
തിരുവനന്തപുരം: മന്ത്രിമാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ 6 മാസമെടുത്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
അതിനാല്‍, ഒരു തീരുമാനത്തിലെത്താന്‍ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്‍്റെ നിലപാട്. മലയാളം സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്...
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമിച്ച് കയറി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍.
വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറി ചാനലിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു.
ഓഫീസിനകത്ത്...