ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രി സഭയിലെ മന്ത്രിമാര്‍ക്ക് ഒറ്റയടിക്ക് ശമ്ബളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍.
മന്ത്രിമാര്‍ക്കും മറ്റ് നിയമസഭാ അംഗങ്ങള്‍ക്കും 66.67 ശതമാനമാണ് ശമ്ബള വര്‍ദ്ധനവ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ്...
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു.
പൗരന്മാരുടെ സ്വകാര്യ ജീവിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നും എന്നാല്‍ വിവാഹം എന്നത് നയപരമായ...
പിടിഐ
ബെംഗളുരു: കര്‍ണാടക വികസനങ്ങളുടെ പവര്‍ ഹൗസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം അദ്ദേഹം കര്‍ണാടക സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനമാണ് കര്‍ണ്ണാടകയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടകയിലെ മാണ്ഡ്യ...
ന്യൂഡല്‍ഹി> വ്യാജവാര്‍ത്തകളെ നിലയ്ക്ക് നിര്‍ത്താന്‍ അടിയന്തിരനടപടികള്‍ വേണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌എസ്രവീന്ദ്രഭട്ട്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകളും വിദ്വേഷപ്രസംഗങ്ങളും പ്രചരിക്കുന്നത് തടയാന്‍ ആവശ്യമായ നിയമനിര്‍മാണം ഉള്‍പ്പടെയുള്ള നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വ്യാജവാര്‍ത്തകള്‍ അഭിപ്രായസ്വാതന്ത്രത്തിന് തന്നെ ഭീഷണിയാണെന്നും...