ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട പ്രമുഖ കുടുംബങ്ങളില്‍ നിന്നും 80 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യത ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു ....
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയില്‍ കണ്ണുനട്ട് അജിത് പവാര്‍ കരുനീക്കങ്ങള്‍ നടത്തുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, എല്ലാം നിഷേധിച്ച് എന്‍സിപി നേതാവ് രംഗത്തെത്തി. ' ഞാന്‍ എന്‍സിപിയില്‍ തന്നെയാണ്. ഈ പാര്‍ട്ടിയില്‍ തുടരുകയും ചെയ്യും. എന്നെ...
പശ്ചിമ ബംഗാളിലെ ബാലൂര്‍ഘട്ടില്‍ മൂന്ന് ആദിവാസി സ്ത്രീകളെ ഇഴയാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രാദേശിക ടിഎംസി നേതാവ് ആനന്ദ റോയ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ ഒരാള്‍ പാര്‍ട്ടി പദവിയിലുണ്ട്. ഉടന്‍...
കളമശ്ശേരി: അപകടത്തില്‍പ്പെട്ട് ആളില്ലാതെ റോഡരികില്‍ കിടന്ന കാറില്‍ എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.
വൈപ്പില്‍ വളപ്പ് പന്തക്കല്‍ വീട്ടില്‍ അജിത് എന്ന 27-കാരനെയായാണ് പിടികൂടിയത്. കഴിഞ്ഞ 12ന് പുലര്‍ച്ച നാലോടെയാണ് കളമശ്ശേരി കാര്‍ബോറാണ്ടം...
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു .
സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള വാഹന പരിശോധന നടത്തുന്നതിനിടയിലാണ്...