ന്യൂഡല്‍ഹി: ബി.ആര്‍ അംബേദ്കറിന്റെ ജന്മദിനത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.
അധികാരം ഉപയോഗിച്ച് ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സോണിയ വിമര്‍ശിച്ചു.
ഇന്ത്യക്കാരെ വിഭജിക്കാനായി സ്വന്തം അധികാരം...
ഹൈദരബാദ്: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ ഹൈദരാബാദില്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യും.
അദ്ദേഹത്തിന്‍റെ 132-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആണ് പ്രതിമ...
മലപ്പുറം: എടവണ്ണയില്‍ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ആലപ്പുഴ രാമപുരം സ്വദേശി വിമല്‍ കുമാര്‍ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശിയും മുതുകുളം...
കൊച്ചി: ഇടപ്പള്ളിക്ക് സമീപം ഉണ്ണിച്ചിറയിലെ ഗോഡൗണില്‍ സൂക്ഷിച്ച 7000 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി.
കായംകുളം സ്വദേശി അജിത്തിനെ കസ്റ്റഡിയിലെടുത്തു. ഗോഡൗണിലെ രഹസ്യ അറയില്‍ കാനുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ്...