ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ സ്‌റ്റോറേജ് കൈകാര്യം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഗൂഗിള്‍(Google)പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.
ഓട്ടോ-ആര്‍ക്കൈവ്(Auto-archive) എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ആപ്പുകള്‍ പൂര്‍ണ്ണമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുപകരം അവ ആര്‍ക്കൈവ് ചെയ്യും. ഈ മെമ്മറി മാനേജ്‌മെന്റ്...
ചാമ്ബ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായ മത്സര ശേഷം ബയേണ്‍ മ്യൂണിക് താരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത് ആയി റിപ്പോര്‍ട്ട്.
ബയേണിന്റെ എതിരില്ലാത്ത 3 ഗോള്‍ പരാജയത്തിന് ശേഷം സാദിയോ മാനെ സഹതാരം ലീറോയ്...
മുംബൈ: സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാന്‍'. ഫര്‍ഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ശ്വേത തിവാരിയുടെ മകള്‍ പാലക് തിവാരിയും...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി രൂപീകരിക്കുന്നത് വിദ്യാഭ്യാസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ പൗരന്മാരുടെ ആവശ്യങ്ങളനുസരിച്ചാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കുട്ടികളുടെ അറിവ്, കഴിവുകള്‍, സംസ്‌കാരം, എന്നിവയ്ക്ക് പുതിയ വിദ്യാഭ്യാസ നയം ഊന്നല്‍...
ബെംഗളരൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി.
23 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി ജെ പി ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഇനി 12 മണ്ഡലങ്ങളിലെ...