Monthly Archives: June, 2023
Browse our exclusive articles!
സൈബര്‍ ലോകത്തെ ഞെട്ടിച്ച് പാസ്വേഡ് ഗെയിം
നിസാരമെന്നു കരുതുന്ന കാര്യങ്ങളായിരിക്കാം ഏറ്റവും ബുദ്ധിമുട്ടുള്ളത്. അതെ ഈ ഗെയിം കളിച്ചാല്‍...
മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; ഹൃദയം തകരുന്നുവെന്ന് പ്രതികരണം
ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി....
ലൂയിസ് എന്‍റിക്വെ പിഎസ്‌ജി പരിശീലകന്‍
അടുത്ത പിഎസ്‌ജി പരിശീലകൻ ആരാകുമെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് കോച്ച്...
‘മണിപ്പൂരിലേത് മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നമായി കാണുന്നില്ല; രണ്ട് വിഭാഗത്തില്‍ പെട്ടവരും കൊല്ലപ്പെടുന്നു; കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായി; പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല’; കലാപം നീണ്ടുപോകുന്നതില്‍ ആശങ്ക അറിയിച്ച് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്
കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബസേലിയോസ്...
‘രാഹുല്‍ തൊഴില്‍ രഹിതന്‍, അതിന് അര്‍ഥം രാജ്യത്തെ യുവാക്കളെല്ലാം തൊഴില്‍രഹിതരാണെന്നല്ല’
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തൊഴില്‍രഹിതനായതുകൊണ്ട് ഇന്ത്യയിലെ യുവാക്കളെല്ലാം തൊഴില്‍രഹിതരാണെന്ന് അതിന് അര്‍ഥമില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ.
ഒരു ദേശീയ മാധ്യമത്തിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലക്ഷ്യം 2024, ദക്ഷിണേന്ത്യയില്‍ ആരാണ്...
ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കൂ, പിണറായി പ്രാഞ്ചിയേട്ടനായെന്ന് കെ സുധാകരന്‍; മുഖ്യമന്ത്രിയുടെ ആഡംബരത്തിനും ധൂര്‍ത്തിനും അലങ്കാരമായി ലോകകേരളസഭ മാറി; സമ്മേളനത്തില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്മാറണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍
തിരുവനന്തപുരം: ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാൻ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച...
മുന്‍ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ ഇനി മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പ്രവര്‍ത്തിക്കും
മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്, റിസര്‍വ് ടീമിന്റെ ഹെഡ് കോച്ച്, യൂത്ത് ഡെവലപ്‌മെന്റ് തലവൻ എന്നീ സ്ഥാനങ്ങളില്‍ ചേര്‍ന്നതായി ക്ലബ്...
Popular
സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ
ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...
6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍
ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...
മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...
