യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിച്ചത്.
മഞ്ഞള്‍ പുതുമയോടെ തണുപ്പിച്ച് സംരക്ഷിക്കാം.. ഗുണമുണ്ട്
ജൂണ്‍ 22നായിരിക്കും പ്രസംഗം നടക്കുക. ജനപ്രതിനിധി സഭയുടെയും...
രാഹുല്‍ ഗാന്ധി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിനെയും കടന്നാക്രമിച്ചിരുന്നു.
ഇപ്പോള്‍ രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
ചില സമയങ്ങളില്‍ രാഷ്ട്രീയത്തേക്കാള്‍ വലിയ കാര്യങ്ങളുണ്ട്, നിങ്ങള്‍ രാജ്യത്തിന്...
തൃശൂര്‍ : മുൻ എംപിയും നടനുമായ സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റിനായി അനുവദിച്ച ഒരു കോടി രൂപയുടെ വികസന പദ്ധതി അട്ടിമറിക്കാന്‍ തൃശൂര്‍ കോര്‍പറേഷൻ ശ്രമിക്കുന്നെന്ന് ബിജെപിയുടെ ആരോപണം.
എന്നാല്‍, പ്രഖ്യാപിച്ച പദ്ധതി അതുപോലെ...
വരിക്കാരുടെ എണ്ണമെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയാണ് റിലൻസ് ജിയോ. പ്രീപെയ്ഡ് പ്ലാനുകള്‍ അന്വേഷിക്കുന്ന വരിക്കാര്‍ക്ക് തിരഞ്ഞെടുക്കാൻ പാകത്തില്‍ വിവിധ നിരക്കുകളില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി പ്ലാനുകള്‍ ജിയോ പുറത്തിറക്കിയിട്ടുണ്ട്.
മറ്റ്...
പാരീസ്: 2022-2023 സീസണ്‍ ഫ്രഞ്ച് ലീഗ് വണ്ണിലെ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി പി.എസ്.ജി സൂപ്പര്‍ താരം കിലിയൻ എംബാപ്പെ.
സീസണില്‍ 29 ഗോളുകള്‍ നേടിയാണ് താരം ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കിയത്. തുടര്‍ച്ചയായ അഞ്ചാം സീസണിലും...