തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയില്‍. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന്...
തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍.
പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുകളുമായി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും വന്നത്. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് പറഞ്ഞ...
കോഴിക്കോട്: ഷാഫി പറമ്ബില്‍ അടുത്ത തവണ തോറ്റുപോകുമെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ നിയമസഭയിലെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
ഷാഫി പറമ്ബില്‍ തോല്‍ക്കും, അല്ലെങ്കില്‍ തോല്‍പിക്കും എന്ന്...
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി കനക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കൂടുതല്‍ എം പി മാര്‍ ഇന്നു എഐസിസി നേതൃത്ത്വത്തിന് പരാതി നല്‍കും.
കെ മുരളീധരനും എന്‍ കെ രാഘവനും എതിരായ അച്ചടക്ക നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍...
അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം യുണീകോണ്‍ സ്റ്റാര്‍ട്ടപ്പുകളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 114 യൂണീകോണുകളില്‍ 17 കമ്ബനികള്‍ മാത്രമാണ് ലാഭത്തിലുള്ളതെന്ന് വിപണിഗവേഷണ സ്ഥാപനമായ ട്രാക്ഷന്‍ (Tracxn) റിപ്പോര്‍ട്ട് ചെയ്തു.