ന്യൂഡല്ഹി: കെഎസ്ആര്ടിസിയില് പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്ജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്.
ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്കീം കൈമാറാന് കെഎസ്ആര്ടിസിയോട് സുപ്രീം കോടതി നിര്ദേശിച്ചിരുന്നു. സ്കീമില് അന്തിമ...
ഡല്ഹി: ഉത്തരേന്ത്യയില് അതിശൈത്യവും കനത്ത മൂടല്മഞ്ഞും തുടരുന്നു. പഞ്ചാബ്, ഹരിയാന,ഡല്ഹി, യുപി സംസ്ഥാനങ്ങളില് റെഡ് അലര്ട്ടാണ്.
98 പേരാണ് ഉത്തര്പ്രദേശില് അതിശൈത്യത്തെ തുടര്ന്ന് മരിച്ചത്. ഡല്ഹിയിലെ സ്വകാര്യ സ്കൂളുകള്ക്ക് ഈ മാസം 15 വരെ...
കൊല്ലം: കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങള് പബ്ലിക് എന്റര്പ്രൈസ് സെലക്ഷന് ബോര്ഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്.
പബ്ലിക് എന്റര്പ്രൈസ് സെലക്ഷന് ബോര്ഡ് ബില്ലില് ഗവര്ണര് ഒപ്പുവച്ചു. ഭരണസമിതി രൂപീകരിച്ചാലുടന് തന്നെ...
തിരുവനന്തപുരം : സാങ്കേതിക സര്വ്വകലാശാലയില് താല്ക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാര് ഇറക്കിയ വിജ്ഞാപനം ഗവര്ണര് മരവിപ്പിച്ചു.
വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികള് കണക്കിലെടുത്തുമാണ് തീരുമാനം. സര്ക്കാര് പുറപ്പെടുവിച്ചിട്ടുള്ള...