തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ജില്ലയില് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന് ജില്ലാ കമ്മിറ്റി,...
തിരുവനന്തപുരം: ജനുവരി 23 മുതല് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേര്ക്കാന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഗവര്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭാ ഉപസമിതി...
തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി തിരുവല്ല കോടതി തള്ളി.
തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹര്ജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടര്നടപടികള്ക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കൊച്ചിയിലെ അഭിഭാഷകനായ ബൈജു...
കോഴിക്കോട്: കലോല്സവത്തിലെ സ്വാഗതഗാനത്തിന്റെ ദൃശ്യങ്ങള് സംബന്ധിച്ച വിവാദത്തില് പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
“അതൊരിക്കലും സംഭവിക്കാന് പാടില്ലായിരുന്നു. അത് രചിച്ചവരുടെ വികലമായ മനസ്സായിരിക്കാം ഇതിന് കാരണം. തിരിച്ചറിയാന് കഴിയാത്തത് മാപ്പ് അര്ഹിക്കാത്ത...
ന്യൂഡല്ഹി: കേരള ഫിഷറീസ് സര്വ്വകലാശാല വൈസ് ചാന്സലര് നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്ക്കാര് നല്കിയ ഹര്ജിയില് സുപ്രീം കോടതിയുടെ നോട്ടീസ്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര് ഉള്പ്പെട്ട...