ബെംഗളൂരു: ബെംഗളൂരുവില് ന്യൂ ഇയര് ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള് പിടികൂടി. സെന്ട്രല് ക്രൈം ബ്രാഞ്ച് ആണ് ആറ് കോടിയോളം വിലവരുന്ന ലഹരിവസ്തുക്കള് പടിച്ചെടുത്തത്.
സംഭവത്തില് രണ്ട് വിദേശികളടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര...
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില് ഹിന്ദു വനിത അതിക്രൂരമായി കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ദയാ ഭീല് (40) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ശരീരത്തിലെ തൊലി ചെത്തിമാറ്റിയ നിലയില് ആയിരുന്നെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. സംഭവത്തെ ശക്തമായി...
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്ക്കായി വര്ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്പ്പെട്ട് മുങ്ങിമരിച്ചു.
ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവര് പുതുവത്സരാഘോഷങ്ങള്ക്കായി വര്ക്കലയിലെത്തിയത്.
വര്ക്കല...
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില് നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കര്ശന നിലപാട് സ്വീകരിച്ചതോടെയാണ് പാണക്കാട് തങ്ങള് പരിപാടിയില് നിന്ന് പിന്മാറിയത്.
പരിപാടിയില് പങ്കെടുക്കില്ലെന്ന് അവര് സംഘാടകരെ അറിയിച്ചു.
മുജാഹിദ് സമ്മേളനത്തില് സുന്നി...