ന്യൂഡല്‍ഹി: അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റത് മുതല്‍ ഇതു വരെ സുപ്രീം കോടതി തീര്‍പ്പാക്കിയത് 6844 കേസുകള്‍.
കഴിഞ്ഞ മാസം ഒന്‍പതിനാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയി...
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരം സാമന്ത.
മയോസിറ്റിസ് എന്ന അസുഖത്തെ തുടര്‍ന്ന് അല്‍പനാളായി സാമന്ത സിനിമാ ലോകത്ത് സജീവമായിരുന്നില്ല. ഇതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്. യശോദയാണ് സാമന്തയുടെ ഏറ്റവും...
പട്ന> ബിഹാറില്‍ ഉദ്ഘാടനത്തിനുമുമ്ബേ പാലം രണ്ടായി തകര്‍ന്നുവീണു. ബെഗുസറായ് ജില്ലയിലെ ബുര്‍ഹി ഗന്ധക് പുഴയ്ക്കു കുറുകെയുള്ള പാലമാണ് ഞായറാഴ്ച തകര്‍ന്നത്.
നബാര്‍ഡ് പദ്ധതിയില്‍ 13 കോടി രൂപ മുടക്കി അഞ്ചുവര്‍ഷംമുമ്ബ് നിര്‍മിച്ച പാലം അപ്രോച്ച്...
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭാരതീയ രാഷ്ട്രീയ സമിതിയുടെ (ബിആര്‍എസ്) പ്രാദേശിക നേതാവ് അറസ്റ്റില്‍.
അഖീല്‍ അഹമദ് എന്നയാളാണ് 10 വയസ്സുകാരിയെ ഒരു കടയില്‍ വെച്ച് ഉപദ്രവിച്ചത്.
മെഡിക്കല്‍ ഷോപ്പില്‍ വെച്ചാണ് അഖീല്‍...