ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷാസിയ മാരി.
പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ വിവാദ പരാമര്‍ശത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തു.
ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ എ 320...
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 64കാരിയെ കൊലപ്പെടുത്തി മൃതദേഹം പത്ത് കഷണങ്ങളാക്കിയ മരുമകന്‍ അറസ്റ്റില്‍.
32 കാരനായ അനുജ് ശര്‍മ്മയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സരോജിന്‍റെ സഹോദരന്‍റെ മകനാണ് പ്രതി അനൂജ്. അനൂജും പിതാവും സരോജിന്‍റെ ഭര്‍ത്താവിന്‍റെ...
ഗുഹാവത്തി: (www.kvartha.com) അസമിലെ തോട്ടങ്ങളില്‍ നിന്നുള്ള തേയിലകള്‍ ലോകമെമ്ബാടും പ്രശസ്തമാണ്. വളരെ വിലകൂടിയ നിരവധി ഇനങ്ങള്‍ ഉണ്ട്.വെള്ളിയാഴ്ച, അസമിലെ ദിബ്രുഗഡ് ജില്ലയില്‍ നിന്നുള്ള അപൂര്‍വ ഇനം തേയില പ്രത്യേക റെക്കോര്‍ഡ് സൃഷ്ടിച്ചു. സ്വകാര്യ ലേലത്തില്‍...