MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    കുറിപ്പടിയില്‍ മരുന്നിന്‍റെ ജനറിക് പേര് എഴുതണം -പ്രിന്‍സിപ്പല്‍ സെക്രട്ടറി

    അ​മ്ബ​ല​പ്പു​ഴ: മ​രു​ന്ന്​ കു​റി​പ്പ​ടി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് വാ​യി​ക്കാ​വു​ന്ന​വി​ധം കൂ​ട്ട​ക്ഷ​ര​മ​ല്ലാ​തെ ജ​ന​റി​ക് പേ​ര് എ​ഴു​താ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഈ ​നി​ര്‍​ദേ​ശം...

    കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ച്‌ നേതാക്കള്‍, പട്ടിക ലഭ്യമാക്കണമെന്ന് തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍

    കോണ്‍ഗ്രസ് പ്രസിഡന്‍്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിമത ശബ്ദങ്ങള്‍ പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ചാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് പേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂധന്‍ മിസ്ത്രിക്ക് കത്തുനല്‍കി. മനീഷ്...

    സീതാ രാമം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു

    അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ ഠാക്കൂറും ഒന്നിച്ച ക്ലാസിക് പ്രണയകഥയായ 'സീതാ രാമം' ഒടിടിയില്‍ റിലീസ് ചെയ്തു. ചിത്രം ഇന്ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മൂന്ന് ഭാഷകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഹനു രാഘവപുടിയുടെ നേതൃത്വത്തില്‍, രശ്മിക...

    ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക്, ഇന്നു നാ​ഗര്‍കോവിലില്‍

    നാ​ഗര്‍കോവില്‍; രാഹുല്‍ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ നാ​ഗര്‍കോവിലിലാണ് യാത്ര അവസാനിച്ചത്. അവിടെ പ്രത്യേകം തയാറാക്കിയ കണ്ടെയ്നറില്‍ വിശ്രമിച്ച രാഹുല്‍ ഇന്നു രാവിലെ അല്പസമയം യോ​ഗ ചെയ്തു. പിന്നീടു...

    സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം; ബിനോയ് വിശ്വം

    ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങള്‍ തിരുത്താനുള്ള പ്രവണതകള്‍ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...