MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഒരു ആരോപണത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല; എസ്‌ആര്‍ഐടിയെ കൊണ്ട് പറയിച്ചു; അവര്‍ തന്നെയും ചില മാധ്യമങ്ങളെയും പേടിപ്പിക്കുകയാണ്; എസ്‌ആര്‍ഐടിയുടെ മറുപടി ദുര്‍ബലമാണ്; സര്‍ക്കാരിനും കെല്‍ട്രോണിനും ഉത്തരംമുട്ടി; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

    എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല എന്ന നിര്‍ണായക ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. .വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ; ഒരു ആരോപണത്തിനും സര്‍ക്കാര്‍ മറുപടി...

    ‘ഒരു മുന്നണിയിലേക്കും ഇല്ല, സമദൂരം തുടരും’; മോദിയെ കണ്ട് നയം വ്യക്തമാക്കി നവീന്‍ പട്നായിക്

    ദില്ലി: വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്. 2024ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്ലായ്പ്പോഴും തങ്ങളുടെ നയം അതുതന്നെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി...

    കാറില്‍ മയക്കുമരുന്ന് വെച്ച്‌ യുവതിയെയും സുഹൃത്തിനെയും കേസില്‍പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    കൊടുങ്ങല്ലൂര്‍: ഭാര്യയും സുഹൃത്തും ഉപയോഗിക്കുന്ന കാറില്‍ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം എം.ഡി.എം.എ വെച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെയും യുവാവിനെയും മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴ ബാസ്റ്റിന്‍ തുരുത്ത്...

    രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63കാരനായ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

    കോഴിക്കോട്: പത്ത് വയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63കാരനായ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ്...

    കൈ ഒടിച്ചു; കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം

    കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു മര്‍ദ്ദനം. കൈക്ക് ഒടിവ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...