MORE

    Breaking News

    മോദിയുടെ ബിരുദ വിവരങ്ങള്‍ കൈമാറേണ്ടെന്ന് കോടതി; പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാന്‍ അവകാശമില്ലേയെന്ന് കേജ്‌രിവാള്‍

    ന്യൂഡല്‍ഹി: വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപകടമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാള്‍.നരേന്ദ്രമോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച ഉത്തരവ് കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക്...

    ‘ഞങ്ങള്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്‍മുറക്കാര്‍’ മന്ത്രി റിയാസ്

    മതവര്‍ഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരാണ് ഇടതുപക്ഷമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളതെന്ന് റിയാസ് പറഞ്ഞു....

    പരിശീലനത്തിനായി അമൃത്പാല്‍ തന്റെ ഗ്രാമത്തിന് സമീപം ഫയറിംഗ് റേഞ്ച് ഉണ്ടാക്കി: പോലീസ്

    അമൃത്സറിലെ ജല്ലുപൂര്‍ ഖേരയിലെ തന്റെ ഗ്രാമത്തിന് സമീപം വാരിസ് പഞ്ചാബ് ഡി തലവന്‍ അമൃതപാല്‍ സിംഗ് വെടിവയ്പ്പ് നടത്തിയതായി പഞ്ചാബ് പോലീസ് വ്യാഴാഴ്ച കണ്ടെത്തി. ആനന്ദ്പൂര്‍ ഖല്‍സ ഫൗജ് (എകെഎഫ്) എന്ന സൈനികസംഘം രൂപീകരിച്ചതായി...

    ‘ഭരണപക്ഷം നടപടിയിലേക്ക് പോയോ?, സംയമനമാണ് പാലിച്ചത്, പ്രതിപക്ഷം അത് ദൗര്‍ബല്യമായി കണ്ടു’; വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

    കണ്ണൂര്‍: കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി. നടുത്തളത്തില്‍ സമാന്തര സഭ സംഘടിപ്പിച്ചു. സാധാരണഗതിയില്‍ സഭാ ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഭരണപക്ഷം നടപടിയിലേക്ക്...

    തൂക്കിലേറ്റിയുള്ള വധ ശിക്ഷക്ക് ബദല്‍ കണ്ടെത്തണം -കേന്ദ്രത്തോട് സുപ്രീം കോടതി

    ന്യൂഡല്‍ഹി: തൂക്കു മരണമല്ലാതെ വധശിക്ഷ നടപ്പാക്കാന്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി. കഴുത്തില്‍ കുരുക്കിട്ട് വധിക്കുന്നതിനേക്കാള്‍ വേദനരഹിതമായ മറ്റൊരു മാര്‍ഗത്തെക്കുറിച്ച്‌ കൂടുതല്‍ പരിശോധനകളും ചര്‍ച്ചകളും നടത്താനും സുപ്രീം...

    Popular

    Subscribe