MORE

    Breaking News

    കേംബ്രിഡ്ജ് പ്രസംഗത്തില്‍ എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണ്ടേ; പാര്‍ലമെന്റില്‍ എന്നെ സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്ന് കരുതുന്നില്ല; ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമാണ് നിങ്ങള്‍ കാണുന്നത്; അദാനി-മോദി ബന്ധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി...

    ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അനുഭവിക്കുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എന്നെ വിശദീകരണം നല്‍കാന്‍ അനുവദിക്കുമോ, അതോ നിഷേധിക്കുമോ എന്നറിയാന്‍ രാജ്യം കാത്തിരിക്കുകയാണ്....

    ‘വെറുപ്പിനെതിരെ അനുകമ്ബയുടെ ജ്വാല തെളിയിക്കണം’; ഇസ്‌ലാമോഫോബിയക്കെതിരെ മുഖ്യമന്ത്രി

    തിരുവനന്തപുരം: യു.എന്‍ നേതൃത്വത്തില്‍ ആചരിക്കുന്ന ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ സന്ദേശം പങ്കുവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സന്ദേശം പങ്കുവെച്ചത്. ലോകമുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയുടെയും കുറ്റകൃത്യങ്ങളുടെയും അസ്വസ്ഥജനകമായ വര്‍ധനവ് ഓര്‍മിപ്പിക്കുന്നതാണ് യുഎന്നിന്റെ...

    ബജറ്റ് സമ്മേളനം: സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി

    ന്യൂഡല്‍ഹി| ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോണ്‍ഗ്രസ് എംപിയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം പുനരാരംഭിച്ചത്. പാര്‍ലമെന്റ് ഇന്ന്...

    കര്‍ണാടക വികസനങ്ങളുടെ പവര്‍ ഹൗസ്; രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനമെന്ന് പ്രധാനമന്ത്രി

    പിടിഐ ബെംഗളുരു: കര്‍ണാടക വികസനങ്ങളുടെ പവര്‍ ഹൗസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം അദ്ദേഹം കര്‍ണാടക സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനമാണ് കര്‍ണ്ണാടകയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ മാണ്ഡ്യ...

    വ്യാജവാര്‍ത്തകളെ നിലയ്‌ക്ക്‌ നിര്‍ത്താന്‍ നടപടികള്‍ വേണം: ജസ്‌റ്റിസ്‌ രവീന്ദ്രഭട്ട്‌

    ന്യൂഡല്‍ഹി> വ്യാജവാര്‍ത്തകളെ നിലയ്ക്ക് നിര്‍ത്താന്‍ അടിയന്തിരനടപടികള്‍ വേണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌എസ്രവീന്ദ്രഭട്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകളും വിദ്വേഷപ്രസംഗങ്ങളും പ്രചരിക്കുന്നത് തടയാന്‍ ആവശ്യമായ നിയമനിര്‍മാണം ഉള്‍പ്പടെയുള്ള നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വ്യാജവാര്‍ത്തകള്‍ അഭിപ്രായസ്വാതന്ത്രത്തിന് തന്നെ ഭീഷണിയാണെന്നും...

    Popular

    Subscribe