MORE

    Featured

    പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’യെ മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണം’; പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തയച്ച്‌ മന്ത്രി ശിവൻകുട്ടി

    തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള എൻസിഇആര്‍ടി പാനലിന്റെ നിര്‍ദ്ദേശത്തില്‍ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തയച്ച്‌ മന്ത്രി വി ശിവൻകുട്ടി. ഇമെയില്‍ വഴിയാണ് മന്ത്രി കത്തയച്ചത്....

    കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് വി.ഡി സതീശൻ

    കണ്ണൂര്‍: ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസില്‍ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ്...

    പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബി.ജെ.പി

    ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസത്തെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെറ്റായ അവകാശവാദമുന്നയിക്കാൻ ഉപയോഗിക്കുന്നു എന്ന് ബി.ജെ.പി ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും...

    എനിക്കറിയില്ല, ഞാനൊരു പെണ്ണുപിടിയനാണെന്നും അവര്‍ക്ക് പറയാല്ലോ’; അറസ്റ്റില്‍ പ്രതികരണവുമായി വിനായകൻ

    കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റിലായ നടൻ വിനായകനെ വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തെക്കുറിച്ച്‌ നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച്‌ മടങ്ങും വഴി അറസ്റ്റ് എന്തിനെന്ന ചോദ്യങ്ങള്‍ക്ക്...

    വെടിക്കെട്ട് സെഞ്ച്വറിയുമായി മാക്‌സ്‌വെല്‍; നെതര്‍ലൻഡ്സിനെതിരെ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോര്‍

    ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലൻഡ്സിനെതിരായ മത്സരത്തില്‍ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോര്‍. ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും (106) ഡേവിഡ് വാര്‍ണറുടെയും (104) സെഞ്ച്വറിക്കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 399 റണ്‍സെടുത്തു. 40...

    Popular

    Subscribe