കൊച്ചി: ഷവര്‍മ്മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരൻ മരിച്ചു.
കോട്ടയം ചിറക്കാട്ടുകുഴിയില്‍ വീട്ടില്‍ രാഹുല്‍ ഡി നായരാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് പിന്നാലെ ഇന്നുച്ചയ്ക്ക്...
ഡല്‍ഹിയില്‍ വായുമലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. നഗരത്തിലെ എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ഈ സീസണില്‍ ആദ്യമായി നഗരത്തിലെ വായു...
തിരുവനന്തപുരം: മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നല്‍കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വിഴിഞ്ഞത്തുണ്ട്.
വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമര്‍ശനം. കേരളത്തിന്റെ പൊതു സമ്ബദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട...