ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ പുതിയ ചരിത്രം സൃഷ്ടിച്ചു.
ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം ലോകകപ്പ് സെമി ഫൈനലില്‍ കടക്കുന്നത്. ദേശീയതയും...
മുംബൈ: തന്റെ മകളെ കൊലപ്പെടുത്തിയ പ്രതി അഫ്താബ് പൂനവാലയെ തൂക്കിക്കാല്ലണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍.
മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി മൂന്നാഴ്ചയോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിന്നീട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍...
ലക്‌നോ: രാംപുരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
നിരവധി തവണ വോട്ടെടുപ്പില്‍ ക്രമേക്കട് ആരോപിച്ച് കമ്മീഷന് പരാതി നല്‍കിട്ടും നടപടിയുണ്ടാകാത്തതില്‍ ഖേദമുണ്ടെന്നും അഖിലേഷ്...
പെട്ടിക്കുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ഒരു യാത്രപെട്ടിക്കുള്ളില്‍ (Suitcase) നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ്...