ചെന്നൈ: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട മാന്ഡസ് ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് നാളെ അര്ധരാത്രിയോടെ പുതുച്ചേരി- ആന്ധ്രാ പ്രദേശിലെ തീരങ്ങളിലുമെത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.
ഈ സാഹചര്യത്തില് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ...
അഹമ്മദാബാദ്: ഗുജറാത്തില് കോണ്ഗ്രസിന് പാരയായത് ആം ആദ്മി പാര്ട്ടി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില് അട്ടിമറി സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ലെങ്കിലും ആറ് സീറ്റില് മുന്നില് നില്ക്കുകയാണ് പാര്ട്ടി.
എന്നാല് പരമ്ബരാഗത വോട്ടുബാങ്കിലേക്ക് ആം ആദ്മി പാര്ട്ടി...
ജയ്പൂര് : കോണ്ഗ്രസ് മന്ത്രിയുടെ അശ്ലീല വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. രാജസ്ഥാന് ന്യൂനപക്ഷ കാര്യ മന്ത്രി സാലിഹ് മുഹമ്മദ് അല്പവസ്ത്രധാരിയായ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
ഇതില് പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി....
ന്യൂഡല്ഹി : 2016ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള് ഹാജരാക്കാന് സുപ്രിംകോടതി കേന്ദ്രസര്ക്കാരിനോടും റിസര്വ് ബാങ്കിനോടും നിര്ദ്ദേശിച്ചു.
2016 നവംബര് എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന് എതിരെ സുപ്രീംകോടതിയില് നല്കിയ 58...