MORE

    Featured

    ഏഴ് സീറ്റുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭ സീറ്റിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്‍ പ്രതിരോധമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്ന്...

    ‘ഗുജറാത്ത് ഫലം അത്ഭുതപ്പെടുത്തും’

    ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു? ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കും. ഒരു സംശയവും വേണ്ട. കഴിഞ്ഞ 10-12 വര്‍ഷമായി വളരെ അടുത്തുനിന്ന് ഗുജറാത്ത് രാഷ്ട്രീയം നോക്കിക്കാണുന്ന ആളെന്ന നിലക്കാണ് ഞാനിത് പറയുന്നത്. അതിനുമുമ്ബ്...

    ഭാരത് ജോഡോ യാത്ര ഇന്നലെ രാജസ്ഥാനില്‍ എത്തി

    ന്യൂഡല്‍ഹി:രാഹുഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിലെ 12 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ രാജസ്ഥാനില്‍എത്തി. ഝലവാറില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് യാത്രയ്ക്ക് നല്‍കിയത്. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥടക്കമുള്ള നേതാക്കള്‍ യാത്രയെ അനുഗമിക്കുന്നു....

    മുസ്‍ലിം സ്ഥാനാര്‍ഥിയില്ലാത്ത ബി.ജെ.പിക്ക് വോട്ടുപിടിക്കാന്‍ മുസ്‍ലിം രാഷ്ട്രീയ മഞ്ചും

    അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ അഹ്മദാബാദ് നഗരത്തിലെ മുസ്‍ലിം വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ ആര്‍.എസ്.എസ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കി. കെ.എസ്. സുദര്‍ശന്‍ സര്‍സംഘ് ചാലക് ആയ കാലത്ത് മുസ്‍ലിംകളെ ആര്‍.എസ്.എസിന്റെ...

    മഹിളാ മാര്‍ച്ചുമായി പ്രിയങ്ക ഗാന്ധി

    ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാര്‍ച്ചുമായി കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര സമാപിച്ച ശേഷം ജനവരി 26 മുതല്‍ മാര്‍ച്ച്‌ 26 വരെ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മഹിള മാര്‍ച്ച്‌...

    Popular

    Subscribe