MORE

    Featured

    ഗോധ്ര ട്രെയിന്‍ കത്തിക്കല്‍: പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഗുജറാത്ത്

    ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍. കത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെടുന്നത് തടഞ്ഞവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍...

    ബോംബര്‍ വിമാനങ്ങളില്‍

    ചെന്നൈ: തിരുവള്ളൂരിന് സമീപം മലന്തൂരില്‍ കുഴിച്ചിട്ട നിലയില്‍ ബോംബ് കണ്ടെത്തി. അന്തര്‍വാഹിനികളിലും ബോംബര്‍ വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബാണ് കണ്ടെത്തിയത്. ബോംബിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. അതേസമയം,...

    ഐ ഇ ബി ഐ ഈസ്റ്റ് സോണ്‍ പര്യടനത്തിന് പ്രൗഢമായ സമാപ്തി

    കൊല്‍കത്ത | ഇസ്ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈസ്റ്റ് സോണ്‍ പര്യടനത്തിന് പ്രൗഢ സമാപനം. ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണവും സാമൂഹിക സാംസ്കാരിക വികസനവും ലക്ഷ്യമിട്ട് നടത്തുന്ന പര്യടനം പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്...

    ചരിത്രം കുറിച്ച്‌ ഇന്ത്യ: 341 വനിതാ നാവികര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകും

    ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലാദ്യമായി വനിത നാവികര്‍ സേനയുടെ ഭാഗമാകുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ 341 വനിതാ നാവികരെ സേനയിലേക്ക് നിയമിക്കുമെന്ന് ചീഫ് അഡ്മിറല്‍ കെ.ഹരികുമാര്‍ അറിയിച്ചു. പദ്ധതിയിലൂടെ പുതിയതായി 3000 അഗ്നിവീറുകളാണ് സേനയുടെ കരുത്തായി മാറുന്നത്....

    ഉവൈസി നിര്‍ണായകമായ അഹ്മദാബാദും ഗോധ്രയും

    അഹ്മദാബാദ്: ആം ആദ്മി പാര്‍ട്ടിക്ക് പുറമെ അസദുദ്ദീന്‍ ഉവൈസിയുടെ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമൂന്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുന്ന ഘട്ടമാണിത്. ഗോധ്രയിലും അഹ്മദാബാദിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്താന്‍ മജ്‍ലിസിനായാല്‍ നാല് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിക്ക് അനായാസം...

    Popular

    Subscribe