MORE

    Featured

    ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യം; ജഗ്ഗു സ്വാമി ഹൈക്കോടതിയില്‍

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ താമരയിലൂടെ തെലങ്കാന സര്‍ക്കാരിനെ അട്ടിമറിച്ചെന്ന കേസില്‍ ഇടനിലക്കാരന്‍ ഡോ.ജഗ്ഗുസ്വാമി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യമുന്നയിച്ചാണ് കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യാനുള്ള നോട്ടീസ് റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നു. പ്രത്യേക അന്വേഷണ...

    തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം: നേതാവും സഹോദരനുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ റാലിയുടെ...

    ഡല്‍ഹി എയിംസ് സര്‍വര്‍ ഹാക്കിംഗ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം

    ന്യൂ ഡല്‍ഹി: ഡല്‍ഹി എയിംസ് സര്‍വര്‍ ഹാക്കിംഗ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം. എംപറര്‍ ഡ്രാഗണ്‍ ഫ്‌ലൈ, ബ്രോണ്‍സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയാണ് സംശയം. വാന്നറെന്‍ എന്ന റാന്‍സംവെയറാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. അഞ്ച് സര്‍വറുകളെ ലക്ഷ്യമിട്ടായിരുന്നു...

    സംവരണം 76 ശതമാനമായി ഉയര്‍ത്തി ഛത്തീസ്ഗഡ്; നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു

    റായ്പൂര്‍: ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പിന്നോക്ക സംവരണം 76 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള രണ്ട് ബില്ലുകള്‍ ഛത്തീസ്ഗഡ് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ഭൂപേഷ് ബാഗെലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് സംവരണ തോത് ഉയര്‍ത്തിയത്. ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി...

    ഗോധ്ര കേസ്: പ്രതികള്‍ക്ക് ജാമ്യം നല്‍കാനാകില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍; ഡിസംബര്‍ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി

    ന്യൂഡല്‍ഹി: 2002ലെ ഗോധ ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍. പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിയിലാണ് ഗുജറാത്ത് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ...

    Popular

    Subscribe