മെഗാ പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്റെ വമ്ബൻ പ്രോജക്‌ട് ആയ "ജെന്റില്‍മാൻ 2" വിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയില്‍ ആരംഭിച്ചു .
എ. ഗോകുല്‍ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകൻ എംഎം...
കോരയാര്‍പുഴ-കൊളയക്കോട് റോഡ് വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ സാമ്ബത്തിക സഹായം ഉപയോഗിച്ച് നിര്‍മ്മിച്ച കോരയാര്‍പുഴ-കൊളയക്കോട്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനായ ജഗേന്ദര്‍ ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും 4ഉം 2ഉം വയസ് പ്രായമുള്ള രണ്ട് മക്കളെയുമാണ് മരിച്ച...
ഗുരുഗ്രാം: ക്ലാസില്‍ ചെല്ലാതിരുന്നതിന് അദ്ധ്യാപകര്‍ അടിക്കുമെന്ന് പേടിച്ച് എട്ടാം ക്ലാസുകാരൻ സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
കൈകാലുകള്‍ ഒടിഞ്ഞ് തലയ്ക്കും പരിക്കേറ്റ് ചികിത്സയിലാണ് 13കാരൻ. ഗുരുഗ്രാമിലെ പല്‍വാലില്‍ സെപ്റ്റംബര്‍...
പട്‌ന: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്ന് കനാലിലേക്ക് തള്ളി ബീഹാര്‍ പൊലീസ്.
ധോധി പാലത്തില്‍ നിന്നാണ് 3 പൊലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. ബിഹാറിലെ മുസഫര്‍പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് സംഭവം....