MORE

    Featured

    മംഗളൂരു സ്ഫോടന കേസ്; എന്‍.ഐ.എക്ക് കൈമാറും

    ബംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ഉടന്‍ കൈമാറും. ഒന്നോ രണ്ടോ ദിവസത്തിനകം കേസ് എന്‍.ഐ.എക്ക് കൈമാറുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ഡി.ജി.പി പ്രവീണ്‍സൂദ്...

    ശിവസേന ഉദ്ധവ് വിഭാഗത്തിന് തിരിച്ചടി;സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്

    ന്യൂഡല്‍ഹി:യഥാര്‍ത്ഥ ശിവസേന ഏതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് . തീരുമാനമെടുക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം ബെഞ്ച് തള്ളി.ഷിന്‍ഡെ വിഭാഗം പാര്‍ട്ടി വിട്ട്...

    ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍; വിദ്വേഷത്തിനും അക്രമത്തിനും എതിരേയാണ് യാത്രയെന്ന് രാഹുല്‍

    ബോദര്‍ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മധ്യപ്രദേശില്‍ ഉജ്ജ്വല സ്വീകരണം. മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലെ അതിര്‍ത്തി പ്രദേശമായ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ബോദര്‍ലി ഗ്രാമത്തിലാണ് യാത്ര പ്രവേശിച്ചത്. പരമ്ബരാഗത നൃത്തച്ചുവടുകളോടെയായിരുന്നു സ്വീകരണം. മഹാരാഷ്ട്ര...

    ജാതിയുടെ ചങ്ങലകള്‍ തകര്‍ക്കാന്‍ പൊതു ശ്മശാനങ്ങള്‍ വേണം;മദ്രാസ് ഹൈക്കോടതി

    ന്യൂഡല്‍ഹി:മരണ ശേഷമെങ്കിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നും എല്ലാ പ്രദേശത്തും പൊതു ശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്നും മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതീയതയുടെ ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ജസ്റ്റിസ്...

    ആ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ മകള്‍ ഇപ്പോഴും ജീവനോടെ ഉണ്ടായേനെ; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രദ്ധയുടെ പിതാവ്

    ന്യൂഡല്‍ഹി: കാമുകനില്‍ നിന്ന് വധഭീഷണി ഉണ്ടെന്ന് കാണിച്ച്‌ മകള്‍ നല്‍കിയ പരാതിയില്‍ അന്ന് പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ മകള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് ശ്രദ്ധ വാക്കറിന്റെ പിതാവ് വികാസ് വാക്കര്‍. 2020 നവംബര്‍ 23നാണ്...

    Popular

    Subscribe