MORE

    Featured

    തെലങ്കാനയിലെ ഓപ്പറേഷന്‍ താമര : ബി എല്‍ സന്തോഷിന്‌ വീണ്ടും നോട്ടീസ്‌ നല്‍കാന്‍ കോടതി നിര്‍ദേശം

    ഹൈദരാബാദ് തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് കോഴ കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന് വീണ്ടും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. കേസില്‍ 21ന് മുമ്ബ്...

    ഡല്‍ഹി എയിംസില്‍ സെര്‍വര്‍ തകരാര്‍

    ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ഇന്നലെ രാവിലെ മുതലുണ്ടായ സെര്‍വര്‍ തകരാറിനു പിന്നില്‍ റാന്‍സംവെയര്‍ ആക്രമണമെന്ന് സംശയം. രജിസ്ട്രേഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ തകരാറ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ്...

    നിരാഹാര സമരം അഞ്ചാം ദിനം

    ചണ്ഡിഗഡ്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഭാരതി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നടത്തുന്ന നിരാഹാര സമരം അഞ്ച് ദിനങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് പഞ്ചാബിലെ ഫരീദ്കോട്ടില്‍ ദല്ലേവാള്‍ സമരം ആരംഭിച്ചത്. ദേശീയപാതാ പദ്ധതികള്‍ക്കായി...

    ലക്ഷ്യമിട്ടത് മംഗളൂരുവിലെ ക്ഷേത്രം; ഭീകരന്റെ പരിശീലനക്കുറവ് ഒരു നാടിനെ രക്ഷിച്ചു; മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന

    മംഗളൂരു : മംഗളൂരുവിലെ ക്ഷേത്രമാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക് റസിസ്റ്റന്‍ കൗണ്‍സില്‍ തീവ്രവാദ സംഘടന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ണാടക പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം മംഗളൂരുവിലെ...

    ഗുജറാത്തില്‍ നവമാധ്യമങ്ങളിലൂടെ ബി.ജെ.പി പ്രചാരണം; വിപുലമായ വാര്‍ റൂം സജ്ജമാക്കി

    ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന് നവമാധ്യമങ്ങളുടെ സാധ്യത കൂടുതല്‍ ഉപയോഗിച്ച്‌ ബി.ജെ.പി. പാര്‍ട്ടി വാര്‍ റൂമുകളില്‍ പതിനായിരത്തോളം പേരെയാണ് സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ബി.ജെ.പി വിന്യസിച്ചിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ബി.ജെ.പിയുടെ...

    Popular

    Subscribe