MORE

    Featured

    അരുണ്‍ ഗോയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍

    ന്യൂഡല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. 1985 ബാച്ച്‌ പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫീസറാണ് അരുണ്‍ ഗോയല്‍. ഇന്നലെ വൈകീട്ടാണ് അരുണ്‍ ഗോയലിനെ...

    കൗമാരക്കാരന്‍ നായക്കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി, മറ്റൊന്നിനെ നാലാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു

    ഹൈദരാബാദ്: ഹൈദരാബാദിലെ കട്ടേദന്‍ മേഖലയില്‍ നായയോട് കാണിച്ച അതിക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. 19 കാരനായ കൗമാരക്കാരന്‍ നായക്കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിക്കൊല്ലുന്നതിന്റെയും മറ്റൊരു നായയെ നാലാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. നായക്കുട്ടിയുടെ...

    അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍: ഭീകരന്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ സജ്ജാത് താന്ത്രേ ആണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ബിജ്‌ബേഹാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നേരത്തെ അറസ്റ്റ് ചെയ്തിരുന്ന സജ്ജാത് താന്ത്രെ...

    റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

    ന്യൂഡല്‍ഹി: ഗാസിയാബാദിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഉടമ ആത്മഹത്യ ചെയ്തു. ഹോട്ടല്‍ ഉടമ അജിത് ജെയിനെയാണ് ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ കോമണ്‍ വെല്‍ത്ത് ഗെയംസ് വില്ലേജിലെ വസതിയിലാണ്...

    മംഗളുരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് കര്‍ണാടക ഡിജിപി

    മംഗളുരു: നാഗോരിയില്‍ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് കര്‍ണാടക ഡിജിപി. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയില്‍ നിന്ന് കത്തിക്കരിഞ്ഞ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്നലെയാണ് മംഗളുരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്....

    Popular

    Subscribe