MORE

    Featured

    ‘ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെ’; എല്‍ദോസ് കുന്നപ്പിള്ളിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍

    എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കവെ ഹൈകോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഉഭയ സമ്മത പ്രകാരമായിരുന്നോ...

    സ്വര്‍ണ വില വീണ്ടും മുകളിലേക്ക്

    കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്....

    ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി

    അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്ഥാനാര്‍ഥിയെ നേരത്തെയാണ് പ്രഖ്യാപിച്ചത്. ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ...

    ഗവര്‍ണര്‍ ആ‍ര്‍എസ്‌എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്ന് എം എ ബേബി

    കണ്ണൂര്‍ : ഗവര്‍ണര്‍ ആ‍ര്‍എസ്‌എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും തീരുമാനമെന്ന് സിപിഎം നേതാവ് എം എ ബേബി. ഗവര്‍ണറെ തിരിച്ച്‌ വിളിക്കണം എന്നതല്ല ആവശ്യവുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്...

    ഒരുകാരണവശാലും ഗവര്‍ണറെ ഇനി ചാന്‍സലറായി അംഗീകരിക്കില്ലെന്ന് എം വി ഗോവിന്ദന്‍

    തിരുവനന്തപുരം : ചാന്‍സലറായി ഗവര്‍ണറെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ച്‌ ശക്തമായ ജനകീയ മുന്നേറ്റമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ല് ഒപ്പിടാതെ...

    Popular

    Subscribe