ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 14ന്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവര്‍ണര്‍ക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ന്യൂഡല്‍ഹി: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തി ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പൗരത്വ നിയമപ്രകാരമാണ്...
രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ് 1984ല്‍ ഇന്ദിര ഗാന്ധി വധത്തിനുപിന്നാലെ ഡല്‍ഹിയില്‍ അരങ്ങേറിയസിഖ്വിരുദ്ധ കലാപം.
ഭരണകൂടവും രാഷ്ട്രീയനേതൃത്വവും നിയമപാലകരും ചേര്‍ന്ന് നീതിവാഴ്ചയെ ഞെരിച്ചുകൊന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കലാപദൃക്സാക്ഷിയുമായ ലേഖകന്‍
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര...