MORE

    Featured

    അഴിമതിക്കാര്‍ക്ക് രാഷ്ട്രീയമായോ സാമൂഹികമായോ സംരക്ഷണം നല്‍കരുത്: പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: അഴിമതിക്കാരെ യാതൊരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് രാഷ്ട്രീയമായോ സാമൂഹികമായോ സംരക്ഷണം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച വിജിലന്‍സ് അവയര്‍നസ് വീക്ക് ഉദ്ഘാടനം ചെയ്തു...

    ‘എവിടെ എന്റെ തൊഴില്‍’; യുവജന പ്രക്ഷോഭമായി ഡിവെെഎഫ്‌ഐ പാര്‍ലമെന്‍റ് മാര്‍ച്ച്‌

    ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്‌ യുവജന പ്രക്ഷോഭമായി. മാര്‍ച്ച്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...

    കാമുകനെ വിളിച്ചുവരുത്തി വീട്ടുകാര്‍ തല്ലിക്കൊന്നു; ബിഎസ്‌സി വിദ്യാര്‍ഥിനി ജീവനൊടുക്കി

    ലഖ്‌നൗ: കാമുകനെ പെണ്‍വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ബിഎസ്‌സി വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണിഹരന്‍ പ്രദേശത്താണ് സംഭവം. പത്താന്‍പതുകാരിയായ താനു സൈനിയാണ് ആത്മഹത്യ ചെയ്തത്. ആണ്‍ സുഹൃത്ത് സിയ ഉര്‍ റഹ്മാനാണ് യുവതിയുടെ ബന്ധുക്കളുടെ ആക്രമണത്തെ തുടര്‍ന്ന്...

    തലയ്ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്ന് എമര്‍ജന്‍സി വാര്‍ഡിന്റെ തറയില്‍; സമീപം തെരുവുനായയും

    ലക്‌നൗ: യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി രക്തം വാര്‍ന്ന് തറയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഖുശി നഗറിലെ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയിയിലെ എമര്‍ജന്‍സി വാര്‍ഡിലെ തറയില്‍ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന...

    ഡ്രൈവിങ് അറിയാത്ത വരന് സ്ത്രീധനമായി കാര്‍; വിവാഹത്തിന് മുന്‍പ് അമ്മായിയുടെ ജീവനെടുത്ത് വരന്റെ ‘ടെസ്റ്റ് ഡ്രൈവ്’; ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി മണവാളന്‍ ഇടിച്ചിട്ടത് അഞ്ച് പേരെ

    കാണ്‍പുര്‍:ഡ്രൈംവിങ് അറിയാത്ത വരന് കാര്‍ സ്ത്രീധനമായി നല്‍കി മരണം വിളിച്ചുവരുത്തി വിവാഹസംഘം.കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്‌ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.വിവാഹത്തിന് മുമ്ബുള്ള ചടങ്ങുകള്‍ക്ക് ശേഷം വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയിരുന്നു.എന്നാല്‍ ഡ്രൈവിങ്...

    Popular

    Subscribe