ഹൈദരാബാദ്: ടി.ആര്‍.എസിനെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചന്ദ്രശേഖര റാവു ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമയി ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും...
ന്യൂഡല്‍ഹി: പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.
വോട്ടു ചെയ്യാന്‍ സൈനികര്‍ക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണം പ്രവാസികള്‍ക്ക് അവകാശപ്പെടാന്‍ പറ്റില്ലെന്നും രാജ്യത്തിനു വേണ്ടിയാണ് സൈനികര്‍ സേവനം...
ചെന്നൈ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.
സ്റ്റാലിനും ബുധനാഴ്ച ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയേക്കും. പശ്ചിമബംഗാളിന്‍റെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ എല്‍. ഗണേശന്‍റെ ജ്യേഷ്ഠന്‍റെ...
ബംഗളൂരു: കര്‍ണാടക സംസ്ഥാനം രൂപവത്കരിച്ചതിന്‍റെ 67ാമത് കന്നട രാജ്യോത്സവ ആഘോഷങ്ങള്‍ ആവേശമായി. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ വിപുലമായ പരിപാടികള്‍ നടന്നു.
വിധാന്‍ സൗധയില്‍ നടന്ന ആഘോഷത്തില്‍ അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി...