MORE

    Featured

    ഇതാണ് ഏറ്റവും അനുയോജ്യം; കെജ്രിവാളിന് മറുപടിയുമായി ട്വിറ്ററില്‍ ശിവജിയുടെ ചിത്രം പതിച്ച 200 രൂപയുമായി ബി.ജെ.പി നേതാവ്

    ന്യൂഡല്‍ഹി: സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഡോളറിനെതിരായ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം വിവാദമായിരുന്നു. കെജ്രിവാളിന് മറുപടിയുമായി...

    മോപ വിമാനത്താവളത്തിന് എയ്റോഡ്രോം ലൈസന്‍സ് അനുവദിച്ച്‌ ഡി.സി.ജി.എ

    പനാജി: വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതിനായി ഗോവയിലെ മോപ വിമാനത്താവളത്തിന് എയ്റോഡ്രോം ലൈസന്‍സ് അനുവദിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നാവിഗേഷന്‍ സിസ്റ്റം ടെസ്റ്റിംഗിന്റെ ഭാഗമായി...

    കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് കസ്റ്റഡിയില്‍

    കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുഖ്യപ്രതി പ്രൈം അലക്സ് ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. പ്രൈമും...

    ഋഷി സുനകിന് പിന്നാലെ അയര്‍ലണ്ടിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

    ഡബ്ലിന്‍: ബ്രിട്ടനില്‍ ഋഷി സുനക്കിനു പിന്നാലെ അയല്‍രാജ്യമായ അയര്‍ലണ്ടിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിപദത്തിലേക്ക്. ഫിനഗേല്‍ പാര്‍ട്ടി ലീഡറും നിലവില്‍ ഉപപ്രധാനമന്ത്രിയുമായ ലിയോ വരാഡ്കറാണ് ഡിസംബര്‍ 15ന് ഐറിഷ് പ്രധാനമന്ത്രിപദമേറ്റെടുക്കാനിരിക്കുന്നത്. കൂട്ടുമന്ത്രിസഭാ ധാരണ പ്രകാരം ലിയോയാണ്...

    പാലക്കാട് ഫ്ലാറ്റില്‍ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി

    പാലക്കാട്: കാടാംകോട് ഫ്ലാറ്റില്‍ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. നെന്മാറ സ്വദേശി സുനിതയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഫ്‌ലാറ്റിന്റെ മുകളില്‍ നിന്നും വീട്ടമ്മ താഴോട്ടുചാടുകയായിരുന്നെന്ന്‌ഫ്‌ലാറ്റ് നിവാസികള്‍ പറഞ്ഞു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടമ്മ...

    Popular

    Subscribe