കൊന്നത് കഴുത്ത് മുറുക്കി
കൊച്ചി: എറണാകുളം എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതി ലക്ഷ്മിയല്ല, നേപ്പാള്‍ സ്വദേശി ഭാഗീരഥിയെന്ന് (35) പൊലീസ് കണ്ടെത്തി.
മൂന്നുവര്‍ഷം മുമ്ബ് കൊച്ചിയിലെത്തിയ ഇവര്‍ ലക്ഷ്മിയെന്ന വ്യാജ പേരിലാണ് പൊലീസ് അന്വേഷിക്കുന്ന റാം...
ടെഹ്റാന്‍: ഹിജാബ് നിയമം ലംഘിച്ചതിന്‍റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരണപ്പെട്ട മഹ്സ അമിനിയുടെ കബറടക്കത്തിന്‍റെ 40-ാം ദിനമായ ഇന്നലെ അവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലേക്കു വന്‍ മാര്‍ച്ച് നടന്നു.
കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വിസ്...
മനാമ: അഞ്ചു പതിറ്റാണ്ട് നാട്ടില്‍ പോകാതെ ബഹ്റൈനില്‍ കഴിച്ചുകൂട്ടിയ പ്രവാസി ഒടുവില്‍ മടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളുമായി അടുപ്പമില്ലാതെ ദീര്‍ഘകാലം ഇവിടെ കഴിഞ്ഞ ഇദ്ദേഹത്തിന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലാണ് തുണയായത്.
ഗോവ സ്വദേശിയായ യൂഫെമിയാനോ റോഡ്രിഗസ്...
കൊച്ചി: തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ച് മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ റോബിന്‍ രാധാകൃഷ്ണന്‍.
ബിഗ് ബോസ് തന്നെ തേടിയല്ല, താന്‍ ബിഗ് ബോസിനെ തേടി അങ്ങോട്ട് പോകുകയായിരുന്നുവെന്ന് പറയുകയാണ് റോബിന്‍.നടി...
തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്നും ഘടകകക്ഷികളുമായി ആലോചിച്ച് എടുത്ത നിലപാടെന്നും വി ഡി സതീശന്‍. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു. എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും...