MORE

    Featured

    ഉഷ സ്‌കൂള്‍ ഒഫ് അത്‌ലറ്റിക്‌സിലെ പരിശീലക തൂങ്ങിമരിച്ചനിലയില്‍

    ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ ഒഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലകയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജയന്തിയാണ് (27) മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്ബാണ് ജയന്തി കിനാലൂര്‍ ഉഷ...

    മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയറിയിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

    ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. വരും കാലങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച്‌ എന്ത് നേടാന്‍ കഴിയുമെന്നതില്‍ ആവേശഭരിതനാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നല്ല...

    സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല നല്‍കാനാകില്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഗവര്‍ണര്‍

    തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയുടെ അധിക ചുമതല കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിന് നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ഗോപിനാഥിന് അധികചുമതല നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ തള്ളി....

    സതീശന്‍ പാച്ചേനി അന്തരിച്ചു

    കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്‍റും കെ.പി.സി.സി അംഗവുമായ സതീശന്‍ പാച്ചേനി (54) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 19ന് രാത്രി 11ഓടെയാണ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ...

    ലോഡ്ജില്‍ വെച്ച്‌ പീഡനത്തിനിരയാക്കി; ദൃശ്യങ്ങള്‍ കാണിച്ച്‌ കുടുംബബന്ധം തകര്‍ക്കാന്‍ ശ്രമിച്ചു; പോലീസുകാരന്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    തൃശൂര്‍: പീഡന കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പറവൂര്‍ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച്‌ പീഡിപ്പിച്ചതായി പറവൂര്‍ പോലീസില്‍ നല്‍കിയ പരാതി കൊടുങ്ങല്ലൂര്‍...

    Popular

    Subscribe