MORE

    Featured

    ഫലസ്തീനില്‍ ഇസ്രയേല്‍ സേനയുടെ ആക്രമണം; നാബ്ലൂസിലെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു: 20 പേര്‍ക്ക് പരുക്ക്: ബോംബ് നിര്‍മ്മാണ കേന്ദ്രം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തും ഇസ്രയേല്‍

    ജറുസലം: ഫലസ്തീനില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നാബ്ലൂസില്‍ ലയണ്‍സ് ഡെന്‍ എന്ന സായുധസേനയുടെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്....

    കോട്ടയത്ത് എസ്‌എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

    കോട്ടയത്ത് എസ്‌എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. റിസ്വാന്‍, ആല്‍ബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം ബസേലിയോസ് കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. സിഎംഎസ് കോളജിനു മുന്നില്‍...

    പ്ലാസ്റ്റിക് കവറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്

    കൊച്ചി: കൊച്ചി ഗിരിനഗറില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പ്രകാരം ഇയാള്‍ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി...

    എംഡിഎംഎ വില്‍പന; യുവാവ് അറസ്റ്റില്‍

    ചാരുംമൂട്: സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 3.2 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവല്‍ ഹൗസില്‍ അനീഷ് (20) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്നും...

    നേപ്പാള്‍ സ്വദേശിനിയെ കഴുത്തറുത്ത്‌ പ്ലാസ്‌റ്റിക്ക്‌ കവറില്‍ പൊതിഞ്ഞു

    കൊച്ചി: നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. യുവതിയെ കഴുത്തറുത്ത്‌ കൊന്ന്‌ പ്ലാസ്‌റ്റിക്ക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. നഗരമധ്യത്തില്‍ എളംകുളത്തെ വാടകവീട്ടിലാണ്‌ സംഭവം.യുവതി നേപ്പാള്‍ സ്വദേശിയായ ലക്ഷ്‌മി(32)യാണെന്നാണ്‌ പോലീസ്‌ പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍...

    Popular

    Subscribe