86 -മത്തെ വയസില്‍ മരിച്ച അമ്മയുടെ മൃതദേഹം പെൻഷൻ വാങ്ങാനായി ആറ് വര്‍ഷത്തോളം സൂക്ഷിച്ച് വച്ച മകനെ ഒടുവില്‍ അധികൃതര്‍ പിടികൂടി.
അമ്മയുടെ പെന്‍ഷന്‍ തുകയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ മൃതദേഹം സൂക്ഷിച്ചതെന്ന് പിന്നീട് ഇയാള്‍...
സൂറത്ത്: സുഹൃത്തിന്റെ ഭാര്യയുമായുള്ള രഹസ്യബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് ഭാര്യയെ കൊന്നു.
തൊട്ടുപിന്നാലെ യുവാവിനെ സുഹൃത്തും കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് നടുക്കുന്ന ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ അക്ഷയ് കടാര(21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്തിലെ ചൗക്ക്...
ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്ബൻ, കുമളിക്ക് സമീപം വരെ എത്തിയതായി റിപ്പോര്‍ട്ട്.
ആകാശദൂരം അനുസരിച്ച് അരിക്കൊമ്ബൻ കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയെന്നാണ് വിവരം.
സിഡ്നി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍ ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി...
ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്റെ സഹായികളുടെ വീടുകളില്‍ ഇഡി റെയ്ഡ്.
സഞ്ജയ് സിങ് തന്നെയാണ് തന്റെ രണ്ട് സഹായികളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയ കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
"മോദിയുടെ ഏകാധിപത്യം...