ന്യൂഡല്‍ഹി | കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് വ്യാജ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. യു പിയിലെ ഗാസിയാബാദിലാണ് സംഭവം.
തന്നെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഇത് തെറ്റായ പരാതിയാണെന്ന് പോലീസ്...
കോയമ്ബത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന സൂചനകള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം.
ദീപാവലി ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സുരക്ഷാ സന്നാഹം ശക്തമാക്കിയത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്....
ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.
മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകര്‍പ്പന്‍ റെക്കോര്‍ഡ് ഹിറ്റ്മാന്‍...