ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി മന്ത്രി പൊതുസ്ഥലത്ത് വച്ച് സ്ത്രീയുടെ മുഖത്തടിച്ചു. പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനിടെ ശനിയാഴ്ചയായിരുന്നു സംഭവം.
മന്ത്രി സ്ത്രീയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വാര്‍ത്തയായത്.കര്‍ണാടക അടിസ്ഥാന സൗകര്യ...
ന്യൂ ഡല്‍ഹി: സോണിയ ഗാന്ധി അധ്യക്ഷയായ 2 സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനുമെതിരെയാണ് നടപടി.
ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് രജിസ്ട്രേഷന്‍...
കോട്ടയം: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണോയെന്ന് നിയമസഭ ചേരുമ്ബോള്‍ തീരുമാനമെടുക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
സ്ത്രീകള്‍ക്കെതിരായ...
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഗാന്ധിക്ക് പകരം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നല്‍കണമെന്ന ആവശ്യവുമായി അഖില്‍ ഭാരത് ഹിന്ദു മഹാസഭ.
വെള്ളിയാഴ്ചയാണ് ഇത്തരമൊരു ആവശ്യവുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയത്.
സുഭാഷ് ചന്ദ്രബോസിന്റെ സംഭാവനകള്‍ ഗാന്ധിക്ക് ഒപ്പം നില്‍ക്കുന്നതാണ് ഹിന്ദുമഹാസഭ...
ലക്‌നോ: ദീപാവലി ആഘോഷിക്കാനായി യാത്രതിരിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള 15 തൊഴിലാളികള്‍ ബസ് അപകടത്തില്‍ മരിച്ചു.
40 പേര്‍ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ സുഹാഗി പഹാരിക്കടുത്ത റെവ എന്ന സ്ഥലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ചാണ് അപകടം.
നൂറോളം പേരാണ്...