മദ്ധ്യപ്രദേശ് : രേവയില്‍ ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു.35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ദേശീയ പാതയില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.
സംഭവത്തെ കുറിച്ച് വഴിയാത്രക്കാരാണ് തങ്ങളെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.ഉടന്‍ തന്നെ സ്ഥലത്തെത്തി...
മദുര: വ്യക്തിനിയമങ്ങള്‍ പ്രകാരമുള്ള വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്‌ട്രേഷനു സാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി.
ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയതു കൊണ്ടുമാത്രം ദമ്ബതികള്‍ വിവാഹിതരായതായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി മദുര ബെഞ്ചിലെ ജസ്റ്റിസ് ആര്‍ വിജയകുമാര്‍ പറഞ്ഞു.
അതതു...
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പൊലീസ് കസ്റ്റഡി അനുവദിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
എന്നാല്‍ പ്രതികളുടെ അഭിഭാഷകന്‍ ബിഎ ആളൂരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍...
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ഹോട്ട് സീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിംല അര്‍ബന്‍ സീറ്റില്‍ ‘ചായ വില്‍പ്പനക്കാരന്’ അവസരം നല്‍കി ബിജെപി.
ഷിംല അര്‍ബന്‍ സീറ്റില്‍ 4 തവണ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത...
മുംബൈ: പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക...