MORE

    Featured

    38 മന്ത്രാലയങ്ങളിലായി 10 ലക്ഷം പേര്‍ക്ക് നിയമനം; തുടക്കമിടാന്‍ പ്രധാനമന്ത്രി; 75, 000 പേര്‍ക്കുള്ള നിയമന ഉത്തരവ് ഇന്ന് കൈമാറും

    ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി തൊഴില്‍ മേളയ്ക്ക് തുടക്കമിടുക. രാവിലെ 11 മണിക്ക് നടക്കുന്ന മേളയില്‍...

    രാഷ്‌ട്രീയ ചാണക്യന് 57-ാം പിറന്നാള്‍; സ്വന്തം അമിത് ഭായിക്ക് ആശംസ നേര്‍ന്ന് നരേന്ദ്രമോദി- Amit Shah, birthday, PM Modi

    ഇന്നത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ചാണക്യന്‍ എന്ന് ശത്രുക്കള്‍ പോലും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസാധ്യമെന്ന് കരുതുന്ന എന്തിനെയും സാധ്യമാക്കുന്ന തന്ത്രജ്ഞന്‍. രാഷ്‌ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന കരുത്തുറ്റ സംഘാടകന് ഇന്ന്...

    മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 14 മരണം; 40 പേര്‍ക്ക് പരുക്ക്

    ഭോപാല്‍: മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 14 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. ഹൈദരാബാദില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്കു പോകുമ്ബോഴാണ് അപകടം. രേവ ജില്ലയിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രി 10.30നും 11നും ഇടയിലായിരുന്നു...

    യോഗി ബുദ്ധിമാനും സത്യസന്ധനുമെന്ന് കൊലക്കേസ് പ്രതിയായ മുന്‍ എം.പി അതീഖ് അഹമദ്

    ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുദ്ധിമാനും സത്യസന്ധനുമാണെന്ന് കൊലക്കേസ് പ്രതിയും മാഫിയ നോതാവുമായ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹ്മദ്. ലക്‌നോവിലെ സി.ബി.ഐ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ വച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

    അരുണാചലില്‍ ചൈന അതിര്‍ത്തിക്കടുത്ത് ആറ് ഇടനാഴികള്‍ക്ക് കേന്ദ്രാനുമതി; വരാനിരിക്കുന്നത് 2,178 കി.മീ നീളം റോഡുകള്‍; നിര്‍മാണം ആരംഭിച്ചു

    ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ദേശീയ പാത - 15, ട്രാന്‍സ് അരുണാചല്‍ ഹൈവേകള്‍ (എന്‍എച്ച്‌ 13/എന്‍എച്ച്‌ 215 ) എന്നിവയ്‌ക്കായി കേന്ദ്രം അനുമതി നല്‍കി. ചൈനയുടെ അതിര്‍ത്തിക്ക് സമീപമുള്ള മേഖലകളിലാണ്...

    Popular

    Subscribe