MORE

    Featured

    ക്രൈം നന്ദകുമാറിന്‍റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

    കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിന്‍റെ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ കള്ളക്കേസ് എടുക്കാന്‍ വീണാ ജോര്‍ജ് ഗൂഡാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയില്‍...

    മത്സരം പൂര്‍ത്തിയാകും മുമ്ബ് സ്റ്റേഡിയം വിട്ടു ; കിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കേതിരെ അച്ചടക്കനടപടി

    ന്യൂഡല്‍ഹി : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കേതിരെ അച്ചടക്കനടപടി. ചെല്‍സിക്ക് എതിരായ മത്സരത്തില്‍ നിന്നാണ് റൊണാള്‍ഡോയെ ഒഴിവാക്കിയത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ആണ് കടുത്ത തീരുമാനം എടുത്തത്. ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാകും മുമ്ബ് സ്റ്റേഡിയം വിട്ടതിനാണ് നടപടി....

    മൂന്ന് ലക്ഷത്തോളം പേര്‍ക്ക് മാര്‍ച്ചോടെ കനേഡിയന്‍ പൗരത്വം നല്‍കും; ഇന്ത്യക്കാര്‍ക്ക് നേട്ടം

    കാനഡയിലേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുങ്ങുന്നു. 2022-2023 സാമ്ബത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം ആളുകള്‍ക്ക് പൗരത്വം നല്‍കാന്‍ കാനഡ ലക്ഷ്യമിടുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്ക് ഈ...

    20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന ഏപ്രിലോടെ; കേന്ദ്രം

    ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പമ്ബുകളിലാണ് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുക എന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി...

    ഒരാള്‍ക്ക് ഒരു പദവി, ഒരു പദവിയില്‍ പരമാവധി അഞ്ച് വര്‍ഷം; നടപ്പാക്കാന്‍ ഖാര്‍ഗെ

    ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദയ്പൂര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തനിക്കൊപ്പം നിന്ന നേതാക്കളുമായി ചര്‍ച്ചകള്‍...

    Popular

    Subscribe