MORE

    Featured

    നദിയില്‍ കുളിക്കാനിറങ്ങി ; നവദമ്ബതികള്‍ ഉള്‍പ്പെടെ 3 പേര്‍ മുങ്ങി മരിച്ചു

    ഇടുക്കി : നവദമ്ബതികള്‍ ഉള്‍പ്പെടെ 3 പേര്‍ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഇടമാണ് ഇവിടം.സുബ്ബരാജ് നഗര്‍ പുതുക്കോളനിയിലെ രാജ...

    Police Dog | 22 കിലോമീറ്റര്‍ അകലെയുള്ള തെളിവുകള്‍ മണത്ത് പൊലീസ് നായ; തെളിഞ്ഞത് കൊലപാതകക്കേസ്; ഹീറോയായി ജോണി

    ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കൊലപാതകക്കേസ് 48 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ സഹായിച്ച ജോണി പൊലീസ് നായ്ക്കള്‍ക്കിടയില്‍ ഹീറോയായി.ഈ ജര്‍മന്‍ ഷെപേര്‍ഡ് 22 കിലോമീറ്റര്‍ അകലെയുള്ള പ്രതികളെ കണ്ടെത്താന്‍ സഹായകരമായി . പടിഞ്ഞാറന്‍ യുപിയിലെ കാസ്ഗഞ്ചിലെ ഫാമില്‍ 15...

    കേരളത്തില്‍ 310 വോട്ടര്‍മാര്‍, എല്ലാവര്‍ക്കും വോട്ട് തിരുവനന്തപുരത്ത്

    തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 310 വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കെല്ലാം വോട്ട് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലും. രണ്ടു ബൂത്തുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ 155 പേര്‍ വീതം വോട്ട് ചെയ്യും....

    തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തല്‍: ഏതുവിധേനയും തടയാന്‍ നേതാക്കള്‍

    തിരുവനന്തപുരം: കോണ്‍​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാര്‍ജുന്‍ ഖാര്‍​ഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിര്‍ന്ന നേതാക്കള്‍. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേതാക്കള്‍ അവസാന ദിനവും പ്രചാരണത്തിനിറങ്ങുന്നത്. ഒരു തവണ കൂടി വോട്ടര്‍മാരെ...

    മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം

    മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. മു​ബ്ര​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പോ​ലീ​സി​ന്റെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി തീ​യ​ണ​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

    Popular

    Subscribe