MORE

    Featured

    സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ് ഇന്നിറക്കണമെന്ന് വിസിയ്ക്ക് ഗവര്‍ണറുടെ അന്ത്യശാസനം

    തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അന്ത്യശാസനം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള ഗവര്‍ണറുടെ തീരുമാനം ചട്ട വിരുദ്ധമാണെന്നും നടപ്പിലാക്കി ഉത്തരവിറക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു....

    കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍

    ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം. രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍​ഗെയുമാണ്...

    കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന; വന്‍ തോതിലുള്ള വെടിമരുന്ന് ശേഖരവും ഉപകരണങ്ങളും കണ്ടെടുത്തു

    റായ്പൂര്‍: കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. ഒളിത്താവളത്തില്‍ നിന്ന് വന്‍ തോതിലുള്ള വെടിമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ നടന്ന ഏറ്റമുട്ടലിലാണ് ഭീകരരുടെ ഒളിത്താവളം...

    മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പാമ്ബുമായി സദ്ഗുരു; കേസെടുക്കണമെന്ന് ആവശ്യം

    ബം​ഗ​ളൂ​രു: പ​രി​പാ​ടി​ക്കി​ടെ ചേ​ര​യെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഷ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ​ദ്ഗു​രു എ​ന്ന ജ​ഗ്ഗി വാ​സു​ദേ​വി​നെ​തി​രെ പ​രാ​തി. ചേ​ര​യെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രെ കേ​​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സൊ​സൈ​റ്റി ഫോ​ര്‍ ദ ​പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ക്രു​വ​ല്‍​റ്റി...

    ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിന്റെ ആത്മഹത്യ മുന്‍ കാമുകന്റെ ഭീഷണിയെത്തുടര്‍ന്ന്

    ഭോപാല്‍: 'യേ രിസ്താ ക്യാ കെഹ്‌ലാത ഹേ', 'സസുരാല്‍ സിമര്‍ കാ' എന്നീ ടെലിവിഷന്‍ പരമ്ബരകളിലൂടെ ശ്രദ്ധേയയായ ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിനെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈശാലിയുടെ...

    Popular

    Subscribe