ആന്ധ്രാപ്രദേശ്: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് ആന്ധ്രാപ്രദേശില്‍ പ്രവേശിക്കും.
ജോഡോ യാത്രയെ വിമര്‍ശിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഭാരത് ജോഡോ യാത്ര ഒരു സ്റ്റണ്ട്...
കൊച്ചി; സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകം പുറത്തിറങ്ങി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശിവശങ്കരനുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. ഒന്നിച്ച്...
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ ഡിജിറ്റലൈസേഷന്‍ മുന്നേറ്റങ്ങളെ വാനോളം പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇകണോമിസ്റ്റ് പിയറി ഒലിവിയര്‍.
ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍കാരിന്റെ നീക്കം, ഇന്‍ഡ്യന്‍ സമ്ബദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ ഡിജിറ്റൈസേഷന്...
ചെന്നൈ: പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ഇന്നലെ കൊല്ലപ്പെട്ട കോളജ് വിദ്യാര്‍ത്ഥിനി സത്യപ്രിയ(20)യുടെ പിതാവ് മാണിക്കം ആണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന...