ഖരഗ്പൂര്‍: ഖരഗ്പൂരിലെ ഐഐടിയില്‍ പാതി അഴുകിയ നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഫയ്സാന്‍ അഹ്മദിന്റെ മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ്...
മാഡ്രിഡ്: ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെക്കുറിച്ച് സ്പാനിഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായി. സ്പാനിഷ് പത്രമായ ലാ വാന്‍ഗ്വാര്‍ഡിയയുടെ ഒന്നാം പേജാണ് ഇന്ത്യന്‍ സാമ്ബത്തിക വളര്‍ച്ചയെക്കുറിച്ച് വിശദീകരിക്കാന്‍ മാറ്റിവച്ചത്.
'ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ മണിക്കൂര്‍' എന്ന തലക്കെട്ടിലുള്ള...
പത്തനംതിട്ട: ഇലന്തൂരില്‍ മനുഷ്യ മാംസം പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉപ്പിട്ട് സൂക്ഷിച്ച മാംസമാണ് കണ്ടെത്തിയത്.
നരബലിക്കിരയായ പത്മത്തിന്റെതാണ് മാംസമെന്നാണ് ലഭിക്കുന്ന സൂചന. പാചകം ചെയ്ത് ഭക്ഷിക്കുന്നതിനു വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സംശയം.
തിങ്കളാഴ്ച...
അബുദാബി∙ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കി നാടുവിട്ട പോക്സോ കേസ് പ്രതിയെ അജ്മാനില്‍ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി.
ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിയായ 23 കാരന്‍ ഫെബിനെ കേരള പൊലീസ്...