MORE

    Featured

    റഷ്യയില്‍ നിന്ന് പുലര്‍ച്ചെ ദില്ലിയില്‍ എത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി

    റഷ്യയില്‍ നിന്ന് പുലര്‍ച്ചെ ദില്ലിയില്‍ എത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി.ഭീഷണി സന്ദേശം ഫോണ്‍ വഴി ലഭിക്കുകയായിരുന്നു. ഭീഷണി വന്നതിനെ തുടര്‍ന്ന് യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്ത് എത്തിച്ചു. അന്വേഷണം നടക്കുന്നതായി ദില്ലി പൊലീസ് അറിയിച്ചു. മോസ്‌കോയില്‍...

    ഇന്ത്യന്‍ ഭൂപ്രദേശത്ത് പാക് ഡ്രോണ്‍; വെടിവെച്ചിട്ട് അതിര്‍ത്തി രക്ഷാസേന

    ഗുര്‍ദാസ്പുര്‍: രാജ്യാന്തര അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്നുകയറിയ പാകിസ്താന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ സെക്ടറിലാണ് ഡ്രോണിന്‍റെ സാന്നിധ്യം സേന കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 4.30ന് അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനാംഗങ്ങളാണ്...

    കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് ; അഞ്ച് പേര്‍ പിടിയില്‍

    ബംഗളൂരു : കര്‍ണാടകയില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ വ്യാപക റെയ്ഡ്. മംഗളൂരു ജില്ലയിലെ പിഎഫ്‌ഐ ബന്ധമുള്ള നേതാക്കളുടെ വീട്ടില്‍ ഇന്ന് രാവിലെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പരിശോധനയ്‌ക്ക് പിന്നാലെ അഞ്ച് പേരെ...

    ജമ്മുകശ്മീര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം പിന്‍വലിച്ചു, നടപടി ഉത്തരവിറങ്ങി ഒരു ദിവസത്തിന് ശേഷം

    ഒരു വര്‍ഷത്തിലേറേയായി താമസിക്കുന്ന ആര്‍ക്കും ജമ്മുവില്‍ താമസ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന ഉത്തരവ് പിന്‍വലിച്ചു. ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നി ലവാസ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ ഉത്തരവാണ് പിന്‍വലിച്ചത്. ഉത്തരവ് ഇറങ്ങി ഒരു ദിവസത്തിന് ശേഷമാണ് പുതിയ...

    ക്യാനഡയിലെ സിഖ് ഫൊര്‍ ജസ്റ്റിസ് റഫറണ്ടത്തിന് അനുമതി നല്കരുതെന്ന് ഇന്ത്യ

    ന്യൂഡല്‍ഹി: നിരോധിത ഭീകര സംഘടനയായ "സിഖ് ഫോര്‍ ജസ്റ്റിസ്" നവംബര്‍ ആറിന് കാനഡയിലെ ഒന്‍റാറിയോയില്‍ വെച്ച്‌ നടത്തുന്ന "ഖാലിസ്ഥാന്‍ ഹിതപരിശോധന" തടയാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റിനോട് റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന...

    Popular

    Subscribe