വാരാണസി : വാരാണസി ഗ്യാന്‍ വാപി മസ്ജിദില്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാരണാസി ജില്ലാ കോടതിയുടെ വിധി ഇന്ന്.
ഗ്യാന്‍വാപി മസ്ജിദിലെ വാസുഖാനെയിലും റിസര്‍വോയറിലും കണ്ടെത്തിയത് ശിവലിംഗം ആണ് എന്ന ഹര്‍ജിയുമായി...
തിരുവനന്തപുരം: മതഭീകരവാദികളാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കേരളത്തില്‍ മതഭീകരവാദത്തിനാണ് മയക്കുമരുന്ന് കടത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഹരി മാഫിയയോട് മൃദുസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് മതഭീകരവാദികള്‍ക്ക് സുരക്ഷയാണ്. ലഹരി...
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥി ശശി തരൂര്‍.
താന്‍ അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂര്‍ പ്രതികരിച്ചു. രാജ്യത്തെ ബിസിനസ്സ് മേഖല ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....
ഹൈദരാബാദ്: മുസ്ലീം സമുദയാത്തില്‍പ്പെട്ടവരാണ് ഈ രാജ്യത്ത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്ന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.
മുസ്ലീം ജനതയുടെ ജനസംഖ്യ ഉയരുന്നില്ല. അതിനെപ്പറ്റി ആരും വിഷമിക്കേണ്ടതില്ല. മുസ്ലീങ്ങളുടെ ജനസംഖ്യ താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് ഒവൈസി പറഞ്ഞു.
ദയവായി...
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി - ബി.ജെ.പി പോര് മുറുകുന്നു .ഡല്‍ഹിയിലെ എ.എ.പി മന്ത്രി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഗുജറാത്തില്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.
അതിനിടെ ഗുജറാത്ത് നിയമസഭാ...